CrPC പ്രകാരം, സ്വകാര്യ പരാതിയിൽ (private complaint) എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനു പോലീസിനോട് FIR രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാൻ അധികാരം ഇല്ല.
തനിക്ക് മുൻപാകെ വരുന്ന പ്രൈവറ്റ് കംപ്ലൈന്റിൽ ഭരണപരമായ അധികാരം മാത്രമേ ഉള്ളു. അദ്ദേഹത്തിന് അഡ്മിനിസ്ട്രേറ്റീവ് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്.
CrPC Section 156, Section 190, Section 200 പ്രകാരമുള്ള അധികാരങ്ങൾ ജുഡീഷ്യൽ മജിസ്ട്രേറ്റിനു മാത്രമേ നിർവ്വഹിക്കാൻ സാധിക്കൂ.
Reference: Magistrate can’t order FIR on private complaint: SC
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക