കോടതി ആവശ്യപ്പെടുമ്പോൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ ഉറപ്പിന്മേൽ നിയമപരമായ കസ്റ്റഡിയിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനെ ജാമ്യം എന്ന് പറയാം.
ഏതൊക്കെ സാഹചര്യങ്ങളിൽ കേസുകളിൽ ഒരു പ്രതിക്ക് ജാമ്യം കൊടുക്കാമെന്നു നിയമത്തിൽ പറയുന്നുണ്ട്. സാഹചര്യങ്ങൾ കേസുകളുടെ സ്വഭാവം അനുസരിച്ചു പോലീസ് ഉദ്യോഗസ്ഥനോ കോടതിയ്ക്കോ ജാമ്യം കൊടുക്കാവുന്നതാണ്. സ്വന്തം ജാമ്യം, മറ്റാളുകളുടെ ജാമ്യം, ജാമ്യത്തുക എന്നിവയൊക്കെ കോടതി പരിഗണിക്കും.
ജാമ്യവ്യവസ്ഥ പാലിക്കാത്ത അവസരത്തിൽ ജാമ്യത്തുക കെട്ടിവയ്ക്കാമെന്നു ബോണ്ട് എഴുതിക്കൊടുത്ത വ്യക്തിക്കെതിരെ നടപടി എടുക്കുന്നതാണ്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക